കാഴ്ച്ചപ്പാടും ദൌത്യവും
ആരോഗ്യ ഗ്രാമപഞ്ചായത്ത്
കാഴ്‌ചപ്പാട്
സമ്പൂർണ്ണ ഗുണമേയുള്ള സേവനങ്ങളും നൂതനങ്ങളും പ്രധാനം ചെയ്യുന്ന ജനസൗഹൃദ പഞ്ചായത്തായി നിലകൊള്ളുക.
ദൗത്യം
ഈ സ്ഥാപനിക വർഷത്തിനുള്ളിൽ പഞ്ചായത്തിൽ സമ്പൂർണ്ണ ഗുണമേന്മാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനിലൂടെ ISO 9001-2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തൽ ഉറപ്പുവരുത്തുകയും ചെയ്യുക.
ഗുണമേന്മാ നയം
ജനസൗഹൃദമായി ഉറപ്പുവരുത്തുന്നതിനായി ജനസേവാ പ്രക്രിയയിൽ ഏർപ്പെട്ട എല്ലാ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും സമയബന്ധിതമായി സേവനം നൽകുകയും ചെയ്യുന്നു. എ.എസ്.കെ. സംവിധാനത്തിലൂടെ പരാതികൾ പരിഹരിക്കുകയും സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.