2025 ഡിസംബര്‍ 31 നു മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

സ്ഥലം : തൃശൂര്‍ താലൂക്ക്,തൃശൂര്‍  ജില്ല, കേരളം.

വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം : തൃശൂര്‍

വില്ലേജുകള്‍ : പാറളം ,കോടന്നൂര്‍ ,പള്ളിപ്പുറം ,വെങ്ങിണിശ്ശേരി

ആകെ ജനസംഖ്യ (2011) : 21825

വിസ്തീർണ്ണം : 27.17 ച.കി.മീ