കെട്ടിട നികുതി പിഴ കൂടാതെ അടവാക്കൻ
September 24, 2026
⚠️ *തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ അടക്കാൻ ഉള്ള 2026-2027ഒന്നാം അർദ്ധവാർഷിക വസ്തു നികുതി പിഴപ്പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30 വരെ മാത്രമാണ്*
📌 *കുടിശ്ശികയുള്ള മുഴുവൻ നികുതിയും ഇന്ന് തന്നെ അടച്ച്,പിഴയും മറ്റ് നിയമ നടപടികളും ഒഴിവാക്കൂ!*
🚫 *ഓഫീസിൽ പോയി ക്യൂയിൽ നിൽക്കേണ്ടതില്ല!*
🏠 *വീട്ടിൽ ഇരുന്ന് ഇപ്പോൾ തന്നെ ഓൺലൈനായി 2 മിനിറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നികുതി അടയ്ക്കാം👇*
🔗 *K-SMART വഴി അടയ്ക്കാൻ:*
https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen